ന്യൂഡൽഹി: കൊവിഡിനെതിരെയുള്ള കേന്ദ്ര സർക്കാരിന്‍റെ തയ്യാറെടുപ്പുകളെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നീതി ആയോഗ് പ്രവചിച്ച ഇന്ത്യയിലെ കൊവിഡ് കേസുകളുടെ ഗ്രാഫ് പങ്കുവെച്ചുകൊണ്ടാണ് വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയത്.
കേന്ദ്ര സർക്കാരിനെതിരെ വിമര്‍ശനവുമായി രാഹുൽ ഗാന്ധി - രാഹുൽ ഗാന്ധി
നീതി ആയോഗ് പ്രവചിച്ച ഇന്ത്യയിലെ കൊവിഡ് കേസുകളുടെ ഗ്രാഫ് പങ്കുവെച്ചുകൊണ്ടാണ് വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയത്.
![കേന്ദ്ര സർക്കാരിനെതിരെ വിമര്‍ശനവുമായി രാഹുൽ ഗാന്ധി Rahul Gandhi Tweet govt's preparedness no fresh COVID-19 cases COVID-19 cases Rahul on COVID-19 cases New Delhi nationwide lockdown Niti Aayog ന്യൂഡൽഹി കേന്ദ്ര സർക്കാർ നീതി ആയോഗ് രാഹുൽ ഗാന്ധി ലോക്ക് ഡൗൺ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7211844-102-7211844-1589546471644.jpg)
കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി
രാജ്യത്ത് ലോക്ക് ഡൗൺ നടപ്പാക്കുക വഴി മെയ് 16ഓടെ കൊവിഡ് കേസുകൾ ഉണ്ടാകില്ലെന്ന് നീതി ആയോഗ് പങ്കുവെച്ച ഗ്രാഫിൽ വ്യക്തമാകുന്നത്. ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധി വിമർശനവുമായി വന്നത്.