മുംബൈ:പൂനെയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 996 കേസുകൾ രേഖപ്പെടുത്തി. ജില്ലയിലെ കൊവിഡ് കേസുകളുടെ എണ്ണം 20,023 ആയി. 693 പേർ ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചു.
പൂനെയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന - പൂനെയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന
ജില്ലയിലെ കൊവിഡ് കേസുകളുടെ എണ്ണം 20,023 ആയി. 693 പേർ ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചു.
പൂനെ
പുതിയ കേസുകളിൽ 814 എണ്ണം പൂനെ മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽ നിന്നാണ്. ഇവിടെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 15,740 ആയി ഉയർന്നു. ജില്ലയിലെ ആശുപത്രികളിൽ നിന്ന് 486 രോഗികളെ ഡിസ്ചാർജ് ചെയ്തു.