ജബൽപൂർ:മധ്യപ്രദേശിലെ നേതാജി സുഭാഷ് ചന്ദ്ര ബോസ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരിക്കെ രക്ഷപ്പെട്ട രോഗിയെ അറസ്റ്റ് ചെയ്തു. നര്‍സിംഗപൂര്‍ - റൈസന്‍ അതിര്‍ത്തിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
കൊവിഡ് ചികിത്സയിലിരിക്കെ രക്ഷപ്പെട്ട രോഗിയെ അറസ്റ്റ് ചെയ്തു - Coronavirus in Madhya Pradesh
ഇന്‍ഡോറില്‍ രോഗി പൊലീസിനെ ആക്രമിച്ചെന്നാരോപിച്ച് ദേശീയ സുരക്ഷാ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
കൊവിഡ് ചികിത്സയിലിരിക്കെ രക്ഷപെട്ട രോഗിക്കെതിരെ കേസെടുത്തു
ഇന്‍ഡോറില്‍ രോഗി പൊലീസിനെ ആക്രമിച്ചെന്നാരോപിച്ച് ദേശീയ സുരക്ഷാ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാളെ പിന്നീട് ജയിലില്‍ നിന്ന് ജബല്‍പൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് മധ്യപ്രദേശ് പൊലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.