കൊവിഡ് 19; പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും - Covid 19 PM Modi
കൊവിഡ് 19 പ്രതിരോധ നടപടികളെക്കുറിച്ചായിരിക്കും പ്രധാനമന്ത്രി സംസാരിക്കുക.
കൊവിഡ് 19; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
ന്യൂഡൽഹി: കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാത്രി എട്ട് മണിക്കാണ് രാജ്യത്തെ അഭിസംബോധന ചെയ്യുക. കൊവിഡ് 19 പ്രതിരോധ നടപടികളെക്കുറിച്ചായിരിക്കും പ്രധാനമന്ത്രി സംസാരിക്കുക. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചത്.