ഔറംഗബാദ്: മഹാരാഷ്ട്രയിലെ ഔറംഗബാദിലെ കൊവിഡ് കെയർ സെന്‍ററിൽ നിന്ന് രോഗി രക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് ഇവരെ കണ്ടെത്തി. 65കാരിയായ സ്ത്രീയാണ് രക്ഷപ്പെടാൻ ശ്രമിച്ചത്.
കൊവിഡ് കെയര്‍ സെന്‍ററിൽ നിന്നും രക്ഷപ്പെട്ട രോഗി പിടിയിൽ - covid19 cases in maharashtra
65 കാരിയായ സ്ത്രീയാണ് രക്ഷപ്പെടാൻ ശ്രമിച്ചത്. ചിക്കൽത്താന പ്രദേശത്തെ കൊവിഡ് കെയർ സെന്‍ററിൽ നിന്ന് തിങ്കളാഴ്ച വൈകുന്നേരമാണ് ഇവര്‍ കടന്നത്
കൊവിഡ് രോഗി പിടിയിൽ
ചിക്കൽത്താന പ്രദേശത്തെ കൊവിഡ് കെയർ സെന്‍ററിൽ നിന്ന് തിങ്കളാഴ്ച വൈകുന്നേരമാണ് ഇവര്‍ കടന്നത്.ഇവര്‍ക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ദുരന്ത നിവാരണ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു.