കേരളം

kerala

ETV Bharat / bharat

ഗുജറാത്തിൽ 61കാരി കൊവിഡ് ബാധിച്ച് മരിച്ചു - COVID-19 patient dies

രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 75 ആയി

ഗുജറാത്ത്  കൊവിഡ് ബാധിത മരിച്ചു  രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം  മരണ സംഖ്യ  COVID-19  COVID-19 patient dies  Gujarat's Surat
ഗുജറാത്തിൽ 61കാരി കൊവിഡ് ബാധിച്ച് മരിച്ചു

By

Published : Apr 5, 2020, 9:09 AM IST

ഗാന്ധിനഗർ: ഗുജറാത്തിൽ കൊവിഡ് ബാധിതയായ 61 വയസുകാരി മരിച്ചു. സൂറത്തിൽ വെച്ചാണ് മരിച്ചത്. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 75 ആയി. 212 പേർക്കാണ് രോഗം ഭേദമായത്.

ABOUT THE AUTHOR

...view details