കേരളം

kerala

ETV Bharat / bharat

മുംബൈയിൽ കൊവിഡ് ബാധിച്ച യുവതി തൂങ്ങി മരിച്ചു - കൊവിഡ് ബാധിച്ചയാൾ മരിച്ചു

ചികിത്സയിലിരിക്കെ ആശുപത്രിയിലെ കുളിമുറിയിലാണ് യുവതി തൂങ്ങി മരിച്ചത്

corona suicide  Coronavirus scare  Patient commit suicide  Nair Hospital  coronavirus patient commits suicide  coronavirus depression  mumbai woman commits suicide  Agripada police  മുംബൈയിൽ യുവതി തൂങ്ങി മരിച്ചു  കൊവിഡ് ബാധിത തൂങ്ങി മരിച്ചു  കൊവിഡ് ബാധിച്ചയാൾ മരിച്ചു  തൂങ്ങി മരിച്ചു
മുംബൈയിൽ കൊവിഡ് ബാധിത തൂങ്ങി മരിച്ചു

By

Published : Apr 15, 2020, 5:01 PM IST

മുംബൈ: സെൻട്രൽ മുംബൈയിലെ നായർ ആശുപത്രിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന 29കാരി തൂങ്ങി മരിച്ചു. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ആശുപത്രിയിലെ കുളിമുറിയിൽ സ്കാർഫ് ഉപയോഗിച്ചാണ് യുവതി തൂങ്ങി മരിച്ചത്. സെൻട്രൽ മുംബൈയിലെ വോർലിയിലാണ് യുവതി താമസിച്ചിരുന്നത്. അടുത്തിടെയാണ് ഇവർക്ക് കൊവിഡ് 19 രോഗം ബാധിച്ചത്. സംഭവത്തിൽ അഗ്രിപാഡ പൊലീസ് കേസെടുത്തു.

ABOUT THE AUTHOR

...view details