കേരളം

kerala

ETV Bharat / bharat

യുഎഇ യാത്രക്കാർക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കി എയര്‍ ഇന്ത്യ - നിർബന്ധം

ഇന്ത്യയിലെ സർക്കാർ അംഗീകൃത ലബോറട്ടറി അല്ലെങ്കിൽ വെബ്‌സൈറ്റിൽ ലഭ്യമായ അംഗീകൃത നിയുക്ത ലബോറട്ടറിയിൽ നിന്ന് യാത്രക്കാർ‌ കൊവിഡ് നെഗറ്റീവ്‌ സർട്ടിഫിക്കറ്റ് കരസ്ഥമാക്കണം

യു.എ.ഇയിലേക്ക് യാത്ര ചെയ്യുന്ന 12 വയസിന് മുകളിൽ പ്രായമുള്ളവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; എയർ ഇന്ത്യ
യു.എ.ഇയിലേക്ക് യാത്ര ചെയ്യുന്ന 12 വയസിന് മുകളിൽ പ്രായമുള്ളവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; എയർ ഇന്ത്യ

By

Published : Aug 25, 2020, 1:48 PM IST

ന്യൂഡൽഹി: യു.എ.ഇയിലേക്ക് യാത്ര ചെയ്യുന്ന 12 വയസിന് മുകളിൽ പ്രായമുള്ള യാത്രക്കാർക്കായി എയർ ഇന്ത്യ എക്‌സ്‌പ്രസ് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. യാത്ര ചെയ്യുന്നതിന് 96 മണിക്കൂർ മുൻപ് ടെസ്റ്റ് നടത്തിയിരിക്കണം എന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ സർക്കാർ അംഗീകൃത ലബോറട്ടറി അല്ലെങ്കിൽ വെബ്‌സൈറ്റിൽ ലഭ്യമായ അംഗീകൃത നിയുക്ത ലബോറട്ടറിയിൽ നിന്ന് യാത്രക്കാർ‌ കൊവിഡ് നെഗറ്റീവ്‌ സർട്ടിഫിക്കറ്റ് കരസ്ഥമാക്കണം. ക്രൂ അംഗങ്ങളും മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details