കേരളം

kerala

ETV Bharat / bharat

മഹാരാഷ്‌ട്രയിൽ 4,841 കൊവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തു - മഹാരാഷ്‌ട്ര

സംസ്ഥാനത്തെ ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 1,47,741 ആയി

Maharashtra's COVID-19 tally  Maharashtra's COVID-19 cases  മഹാരാഷ്‌ട്ര കൊവിഡ്  കൊവിഡ് മരണം മഹാരാഷ്‌ട്ര  മഹാരാഷ്‌ട്ര  Maharashtra mumbai
മഹാരാഷ്‌ട്രയിൽ 4,841 പുതിയ കൊവിഡ് കേസുകൾ കൂടി

By

Published : Jun 26, 2020, 6:42 AM IST

മുംബൈ: മഹാരാഷ്‌ട്രയിൽ പുതിയതായി റിപ്പോർട്ട് ചെയ്‌തത് 4,841 കേസുകൾ. സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 1,47,741 ആയി. 192 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 6,931 ആയി ഉയർന്നു. ഇതിൽ 109 മരണങ്ങൾ 48 മണിക്കൂറിനുള്ളിൽ സംഭവിച്ചു. ബാക്കി 83 കേസുകൾ സ്ഥിരീകരിക്കാൻ വൈകിയിരുന്നു. 3,661 രോഗികൾ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 77,453 ആയി. 63,342 പേർ ചികിത്സയിൽ തുടരുന്നു. 8,48,026 പരിശോധനകൾ നടത്തിക്കഴിഞ്ഞു.

ABOUT THE AUTHOR

...view details