താനെ: ലോക് ഡൗൺ നിയമം ലംഘിച്ചയാളെ അറസ്റ്റ് ചെയ്യുന്ന വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു. കേസുമായി ബന്ധപ്പെട്ട് ശിവസേന നേതാവ് വിജയ് സാവന്ത്, രാജു ഇദാനി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
അപകീർത്തി വീഡിയോ പ്രചരിപ്പിച്ച രണ്ട് പേർ അറസ്റ്റിൽ - മഹാരാഷ്ട്രയിൽ ആക്ഷേപകരമായ വീഡിയോ പ്രചരിപ്പിച്ച രണ്ട് പേർ അറസ്റ്റിൽ
കേസുമായി ബന്ധപ്പെട്ട് ശിവസേന നേതാവ് വിജയ് സാവന്ത്, രാജു ഇദാനി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
![അപകീർത്തി വീഡിയോ പ്രചരിപ്പിച്ച രണ്ട് പേർ അറസ്റ്റിൽ Shiv Sena Vijay Sawant Raju Idani COVID-19 lockdown WhatsApp groups bjectionable video police assault video മഹാരാഷ്ട്രയിൽ ആക്ഷേപകരമായ വീഡിയോ പ്രചരിപ്പിച്ച രണ്ട് പേർ അറസ്റ്റിൽ മഹാരാഷ്ട്ര](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6607365-744-6607365-1585645639240.jpg)
മഹാരാഷ്ട്ര
നിരവധി വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രതികൾ വീഡിയോ പ്രചരിപ്പിച്ചതായാണ് റിപ്പോർട്ട്. ഇന്ത്യൻ ശിക്ഷാ നിയമം 188, 505, ദുരന്ത നിവാരണ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.