കേരളം

kerala

By

Published : Apr 12, 2020, 10:02 PM IST

ETV Bharat / bharat

സുഹൃത്തിനെ പെട്ടിക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; വിദ്യാര്‍ഥികള്‍ പിടിയില്‍

കൊവിഡ്‌ പശ്ചാത്തലത്തില്‍ അപ്പാര്‍ട്ട്‌മെന്‍റിലേക്ക് ആരേയും കടത്തിവിടില്ലെന്ന് കര്‍ശന നിയന്ത്രണം വന്നതോടെയാണ് ഇത്തരത്തില്‍ ചെയ്‌തതെന്ന് പിടിയിലായ വിദ്യാര്‍ഥികള്‍ പറഞ്ഞു

COVID-19 lockdown  suitcase  Mangaluru  coronavirus  സുഹൃത്തിനെ പെട്ടിക്കുള്ളില്‍ ഒളുപ്പിച്ച് കടത്താന്‍ ശ്രമം; വിദ്യാര്‍ഥികള്‍ പിടിയില്‍  കൊവിഡ്‌  മംഗലാപുരം
സുഹൃത്തിനെ പെട്ടിക്കുള്ളില്‍ ഒളുപ്പിച്ച് കടത്താന്‍ ശ്രമം; വിദ്യാര്‍ഥികള്‍ പിടിയില്‍

ബെംഗളൂരു: മംഗലാപുരത്ത് സുഹൃത്തിനെ പെട്ടിക്കുള്ളില്‍ ഒളിപ്പിച്ച് താമസിക്കുന്ന അപ്പാര്‍മെന്‍റില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ പിടിയില്‍. കൊവിഡ്‌ പശ്ചാത്തലത്തില്‍ അപ്പാര്‍മെന്‍റിലേക്ക് ആരേയും കടത്തിവിടില്ലെന്ന് കര്‍ശന നിയന്ത്രണം വന്നതോടെയാണ് ഇത്തരത്തില്‍ ചെയ്‌തതെന്ന് പിടിയിലായ വിദ്യാര്‍ഥികള്‍ പറഞ്ഞു. അപ്പാര്‍ട്ട്‌മെന്‍റിലേക്ക് പെട്ടി കൊണ്ടു പോകുന്നതിനിടെ പെട്ടിക്കുള്ളില്‍ അനക്കം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തായത്. വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് പിന്നീട് വിട്ടയച്ചു.

ABOUT THE AUTHOR

...view details