ലക്‌നൗ: ഭക്ഷണത്തിൻ്റെ അഭാവം മൂലം മൃഗങ്ങൾ അക്രമാസക്തമാകുന്നുവെന്ന് പണ്ഡിറ്റ് ജുഗൽ കിഷോർ. രാജ്യത്ത് ലോക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഭക്ഷണം ലഭിക്കാതെ മൃഗങ്ങളും പക്ഷികളും ദുരിതത്തിലായെന്ന് പരിസ്ഥിതി പ്രവർത്തകൻ പണ്ഡിറ്റ് ജുഗൽ കിഷോർ മാധ്യമങ്ങളോട് പറഞ്ഞു.
ഭക്ഷണം ലഭിക്കാതെ മൃഗങ്ങൾ അക്രമാസക്തമാകുന്നു - അക്രമാസക്തമാകുന്നതായി റിപ്പോർട്ട്
ലോക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഭക്ഷണം ലഭിക്കാതെ ദുരിതത്തിലാകുകയാണ് മൃഗങ്ങളും പക്ഷികളും
![ഭക്ഷണം ലഭിക്കാതെ മൃഗങ്ങൾ അക്രമാസക്തമാകുന്നു COVID-19 lockdown Stray animals Agra Uttar Pradesh 21-day lockdown people provide food to stray animals ലോക്‌ഡൗൺ ഭക്ഷണം മൃഗങ്ങളും പക്ഷികളും അക്രമാസക്തമാകുന്നതായി റിപ്പോർട്ട് പണ്ഡിറ്റ് ജുഗൽ കിഷോർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6569059-1104-6569059-1585368944281.jpg)
ഭക്ഷണം ലഭിക്കാതെ മൃഗങ്ങൾ അക്രമാസക്തമാകുന്നു
മനുഷ്യർക്ക് ഭക്ഷണം നൽകാൻ നിരവധി സംഘടനകൾ മുന്നോട്ട് വരുന്നതുപോലെ മൃഗങ്ങൾക്കും പക്ഷികൾക്കും ആഹാരം നൽകാൻ സന്നധ സംഘടനകൾ മുന്നോട്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.