കേരളം

kerala

ETV Bharat / bharat

തെലങ്കാനയില്‍ വീണ്ടും കൊവിഡ് 19 സ്ഥിരീകരിച്ചു - ഹൈദരാബാദ് ലേറ്റസ്റ്റ് ന്യൂസ്

ഇറ്റലിയില്‍ നിന്നെത്തിയ വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ ചികില്‍സയ്‌ക്കായി ഗാന്ധി ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.

COVID-19  V Muraleedharan  Coronavirus  WHO  തെലങ്കാനയില്‍ വീണ്ടും കൊവിഡ് 19  ഹൈദരാബാദ്  ഹൈദരാബാദ് ലേറ്റസ്റ്റ് ന്യൂസ്  കൊവിഡ് 19
തെലങ്കാനയില്‍ വീണ്ടും കൊവിഡ് 19 സ്ഥിരീകരിച്ചു

By

Published : Mar 14, 2020, 2:36 PM IST

ഹൈദരാബാദ്:തെലങ്കാനയില്‍ വീണ്ടും കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ തെലങ്കാനയില്‍ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം രണ്ടായതായി മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു അറിയിച്ചു. ഇറ്റലിയില്‍ നിന്നെത്തിയ വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ ചികില്‍സയ്‌ക്കായി ഗാന്ധി ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൈറസ് ബാധിതരെന്ന് സംശയിക്കുന്ന രണ്ട് പേരുടെ സാമ്പിളുകള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details