കേരളം

kerala

ETV Bharat / bharat

കൊവിഡ് ജൂൺ, ജൂലൈ മാസങ്ങളിൽ വർധിക്കാൻ സാധ്യത: എയിംസ് ഡയറക്ടർ - എയിംസ്-ഡൽഹി ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ

ഇന്ത്യയിലെ കൊവിഡ് കേസുകളുടെ എണ്ണം 52,952 ആയി ഉയർന്നു. ഇതുവരെ 1,783 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ 35,902 സജീവ കേസുകളുണ്ട്.

COVID-19 AIIMS-Delhi Director Dr Randeep Guleria coronavirus cases ന്യൂഡൽഹി കൊവിഡ് -19 എയിംസ്-ഡൽഹി ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ ലോക്ക് ഡൗൺ
കൊവിഡ് -19 കേസുകൾ ജൂൺ, ജൂലൈ മാസങ്ങളിൽ വർധിക്കാൻ സാധ്യതയുണ്ടെന്ന് എയിംസ്-ഡൽഹി ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ

By

Published : May 7, 2020, 8:34 PM IST

ന്യൂഡൽഹി:കൊവിഡ് -19 കേസുകൾ ജൂൺ, ജൂലൈ മാസങ്ങളിൽ വർധിക്കാൻ സാധ്യതയുണ്ടെന്ന് എയിംസ്-ഡൽഹി ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ. നിലവിലെ സാഹചര്യത്തിൽ ഈ മാസത്തിൽ ഏറ്റകുറച്ചിലുകൾക്ക് സാധ്യതയുണ്ട്. ലോക്ക് ഡൗൺ നീട്ടിയാൽ രാജ്യത്തുണ്ടായേക്കാവുന്ന അവസ്ഥ മനസിലാക്കുന്നെന്നും ഡോ. ഗുലേറിയ പറഞ്ഞു. ഇന്ത്യയിലെ കൊവിഡ് കേസുകളുടെ എണ്ണം 52,952 ആയി ഉയർന്നു. ഇതുവരെ 1,783 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ 35,902 സജീവ കേസുകളുണ്ട്. 15,266 പേർക്ക് രോഗം ഭേദമായി ഡിസ്ചാർജ് ചെയ്തു

ABOUT THE AUTHOR

...view details