മഹാരാഷ്ട്ര:ഇന്‍ഡോറില്‍ രണ്ട് പേര്‍ കൂടി കൊവിഡ്-19 ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 57 ആയി.
ഇന്‍ഡോറില്‍ മരണസംഖ്യ 57; രോഗികള്‍ 1085 - ലോക്ക് ഡൗണ്‍
രോഗികളുടെ എണ്ണത്തിലും വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ 1085 പേര്‍ രോഗം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്‍ഡോറില്‍ മരണസംഖ്യ 57; രോഗികള്‍ 1085
രോഗികളുടെ എണ്ണത്തിലും വിലയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ 1085 പേര്‍ രോഗം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. 55 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രവീണ്‍ ജാദിയ പറഞ്ഞു.
107 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ദേശീയ ശരാശരിയുടെ 5.25 ശതമാനമാണ് നഗരത്തിലെ മരണ നിരക്ക്. മാര്‍ച്ച് 25 മുതല്‍ നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.