ന്യൂഡൽഹി:ഡിടിഎച്ച്, കേബിൾ ടിവി ഓപ്പറേറ്റർമാർ എന്നിവർ സേവനം തടസ്സമില്ലാതെ തുടരണമെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍റ് ബ്രോഡ്‌കാസ്റ്റിങ്മന്ത്രാലയം ആവശ്യപ്പെട്ടു.ജനങ്ങള്‍ക്ക് തടസ്സമില്ലാത്ത സേവനങ്ങൾ നൽകുന്നത് തുടരാനും വിതരണ ശൃംഖലയിലുള്ളവരുമായി സഹകരിക്കാനും ഡിടിഎച്ച് ദാതാക്കൾക്കള്‍, മൾട്ടി സിസ്റ്റം ഓപ്പറേറ്റർമാർ (എംഎസ്ഒകൾ), ലോക്കൽ കേബിൾ ഓപ്പറേറ്റർമാർ (എൽസിഒകൾ) ഉള്‍പ്പടെയുള്ള സേവന ദാതാക്കള്‍ക്ക് അയച്ച കത്തിൽ മന്ത്രാലയം അഭ്യർഥിച്ചു.
കേബിള്‍ ടിവി ഓപ്പറേറ്റർമാര്‍ സേവനങ്ങൾ തടസ്സപ്പെടുത്തരുതെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം - I&B ministry
ആധികാരികമായ വിവരങ്ങൾ വിവിധ മാധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്ത് നിലവിലെ സാഹചര്യത്തിൽ പൊതു ക്രമവും സുരക്ഷയും ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യമിടുന്നത്.

ഇൻഫർമേഷൻ ആന്‍റ് ബ്രോഡ്കാസ്റ്റിങ്
ആധികാരികമായ വിവരങ്ങൾ വിവിധ മാധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്ത് നിലവിലെ സാഹചര്യത്തിൽ പൊതു ക്രമവും സുരക്ഷയും ഉറപ്പുവരുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.