മുംബൈ: വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ വീടുകൾക്ക് അടുത്തുള്ള വിമാനത്താവളങ്ങളിൽ എത്തിക്കാൻ സന്നദ്ധത അറിയിച്ച് ഗോ എയർ. വിവരം സർക്കാറിനെ അറിയിച്ചിട്ടുണ്ടെന്നും ഗോഎയർ അധികൃതർ അറിയിച്ചു.
കുടിയേറ്റ തൊഴിലാളികളെ സ്വന്തം സംസ്ഥാനങ്ങളിൽ എത്തിക്കാമെന്ന് ഗോ എയർ - ഗോ എയർ
വിവരം സർക്കാറിനെ അറിയിച്ചിട്ടുണ്ടെന്നും ഗോഎയർ അധികൃതർ അറിയിച്ചു.
ഗോ എയർ
കൊവിഡ് പശ്ചാത്തലത്തിൽ ഏപ്രിൽ 14 വരെ പാസഞ്ചർ ട്രെയിൻ, ഫ്ലൈറ്റ് സർവീസുകൾ റദ്ദാക്കിയിരുന്നു. ലോക്‌ഡൗൺ പശ്ചാത്തലത്തിൽ സ്ഥാപനങ്ങളും തൊഴിലിടങ്ങളും പൂട്ടിയത് വരുമാന മാർഗങ്ങളില്ലാതെ കുടിയേറ്റ തൊഴിലാളികൾ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.