കേരളം

kerala

ETV Bharat / bharat

കശ്മീരിൽ 70കാരി കൊവിഡ് ബാധിച്ച് മരിച്ചു - death toll

മരണശേഷമാണ് യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടുദിവസം മുന്നേ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിക്ക് ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി), ന്യുമോണിയ എന്നീ രോഗമുണ്ടായിരുന്നു.

കൊവിഡ് ബാധിച്ച് മരിച്ചു കശ്മീരിൽ ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് ന്യുമോണിയ കശ്മീർ എസ്എംഎച്ച്എസ് ആശുപത്രി
കശ്മീരിൽ 70 കാരി കൊവിഡ് ബാധിച്ച് മരിച്ചു

By

Published : Jun 27, 2020, 5:05 PM IST

ശ്രീനഗർ: കശ്മീർ എസ്എംഎച്ച്എസ് ആശുപത്രിയിൽ 70കാരി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ജമ്മു കശ്മീരിലെ കൊവിഡ് മരണങ്ങളുടെ എണ്ണം 92 ആയി. ബാരാമുള്ള സ്വദേശിയാണ് മരിച്ചത്. മരണശേഷമാണ് യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടുദിവസം മുന്നേ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിക്ക് ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി), ന്യുമോണിയ എന്നീ രോഗമുണ്ടായിരുന്നു. തുടർന്ന് പരിശോധക്ക് വിധേയമാക്കുകയായിരുന്നു. കൊവിഡ് പരിശോധനാഫലം വരുന്നതിനുമുൻപ് യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു.

ABOUT THE AUTHOR

...view details