കേരളം

kerala

ETV Bharat / bharat

ജാർഖണ്ഡില്‍ ഏഴ് കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു - Jharkhand

കഴിഞ്ഞ ദിവസം 214 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്

ജാർഖണ്ഡ്  ജാർഖണ്ഡില്‍ ഏഴ് കൊവിഡ് മരണങ്ങള്‍ കൂടി  റാഞ്ചി  കൊവിഡ് മരണം  Jharkhand  fatalities
ജാർഖണ്ഡില്‍ ഏഴ് കൊവിഡ് മരണങ്ങള്‍ കൂടി

By

Published : Jul 26, 2020, 1:24 PM IST

റാഞ്ചി: ജാർഖണ്ഡില്‍ 214 കൊവിഡ് കേസുകളും ഏഴ് മരണവും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 7,841 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണനിരക്ക് 83 ആയി. സംസ്ഥാനത്ത് നിലവില്‍ 4,237 പേരാണ് ചികിത്സയില്‍ കഴിയുന്നത്. രോഗ മുക്തി നിരക്ക് 44.9 ശതമാനത്തിലേക്ക് ഉയര്‍ന്നു.

ABOUT THE AUTHOR

...view details