ഇൻഡോർ: മധ്യപ്രദേശിൽ കൊവിഡ് 19 ഏറ്റവുമധികം ബാധിച്ച ഇൻഡോറില്‍ മരിച്ചവരുടെ എണ്ണം 47 ആയി. വ്യാഴാഴ്‌ച മാത്രം അഞ്ച് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 63ഉം 52ഉം വയസുള്ള രണ്ട് സഹോദരൻമാര്‍ ഉൾപ്പെടെയുള്ളവരാണ് ഇന്നലെ മരിച്ചത്.
ഇൻഡോറില്‍ കൊവിഡ് മരണം 47 ആയി - മധ്യപ്രദേശ് കൊവിഡ് വാര്‍ത്ത
വ്യാഴാഴ്‌ച മാത്രം അഞ്ച് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു
![ഇൻഡോറില്‍ കൊവിഡ് മരണം 47 ആയി COVID-19 death in Indore coronavirus Coronavirus in MP ഇൻഡോറില്‍ കൊവിഡ് ഇൻഡോറില്‍ കൊവിഡ് 19 കൊവിഡ് മരണം മധ്യപ്രദേശ് കൊവിഡ് വാര്‍ത്ത ഇൻഡോറില്‍ കൊവിഡ് മരണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6823428-273-6823428-1587093602505.jpg)
ഇൻഡോറില്‍ കൊവിഡ് മരണം 47 ആയി
സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ മരിച്ച മൂന്ന് പേരുടെ കൊവിഡ് പരിശോധന ഫലവും പുറത്തുവന്നു. ഇവര്‍ക്കും കൊവിഡ് ബാധിച്ചിരുന്നതായി ഇൻഡോർ ചീഫ് മെഡിക്കൽ ആന്‍റ് ഹെൽത്ത് ഓഫീസർ പ്രവീൺ ജാദിയ പറഞ്ഞു.