കേരളം

kerala

ETV Bharat / bharat

ഛത്തീസ്ഗഡില്‍ 1368 പേര്‍ക്ക് കൊവിഡ് - covid

രോഗ ബാധിതരുടെ എണ്ണം 2,66,266 എത്തി. ഒമ്പത് പേര്‍കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 3172 ആയി.

COVID-19: C'garh sees 1,368 cases, 9 deaths; 129 discharged
COVID-19: C'garh sees 1,368 cases, 9 deaths; 129 discharged

By

Published : Dec 19, 2020, 10:34 PM IST

ഛത്തീസ്ഗഡ്:സംസ്ഥാനത്ത് 1368 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതോടെ രോഗ ബാധിതരുടെ എണ്ണം 2,66,266 എത്തി. ഒമ്പത് പേര്‍കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 3172 ആയി.

129 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 1507 പേര്‍ ഹോം ഐസൊലേഷനിലാണ്. 17,040 ആക്റ്റീവ്‌കേസുകളാണ് സംസ്ഥാനത്തുള്ളത്. റായ്പൂരില്‍ മാത്രം 164 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 697 മരണങ്ങളാണ് ഇവിടെ സ്ഥിരീകരിച്ചത്. ഇതോടെ മരണ സംഖ്യ 50,615 ആയി.

ABOUT THE AUTHOR

...view details