ഉത്തരാഖണ്ഡില്‍ 103 പേര്‍ക്ക് കൂടി കൊവിഡ് - Uttarakhand
സംസ്ഥാനത്ത് 29 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
![ഉത്തരാഖണ്ഡില്‍ 103 പേര്‍ക്ക് കൂടി കൊവിഡ് കൊവിഡ് ഉത്തരാഖണ്ഡ് കൊവിഡ് വാര്‍ത്ത ഡെറാഡൂൺ COVID-19 cases in Uttarakhand COVID-19 Uttarakhand Dehradun](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7738305-208-7738305-1592911708138.jpg)
ഉത്തരാഖണ്ഡില്‍ 103 പേര്‍ക്ക് കൂടി കൊവിഡ്
ഡെറാഡൂൺ:ഉത്തരാഖണ്ഡില്‍ 103 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2,505 ആയി. 1,541 പേര്‍ ഇതിനോടകം രോഗമുക്തരായി. 920 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് 29 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഉത്തരാഖണ്ഡില്‍ രോഗികളുടെ വീണ്ടെടുക്കല്‍ നിരക്ക് 61.52 ശതമാനമാണ്.
Last Updated : Jun 23, 2020, 5:40 PM IST