കേരളം

kerala

ETV Bharat / bharat

മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം 8,000 കടന്നു - കൊവിഡ് ബാധിതരുടെ എണ്ണം 8,000 കടന്നു

ഞായറാഴ്ച 440 പേർക്ക് രോഗം സ്ഥിരീകരിച്ചു

COVID-19 cases in Maha cross 8  000-mark; death toll now 342  മഹാരാഷ്ട്ര  കൊവിഡ് ബാധിതരുടെ എണ്ണം 8,000 കടന്നു  കൊവിഡ് 19 പുതിയ കേസുകൾ
മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം 8,000 കടന്നു

By

Published : Apr 26, 2020, 8:36 PM IST

മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് 19 കേസുകളുടെ എണ്ണം 8,000 കടന്നു. ഞായറാഴ്ച 440 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8,068 ആയി ഉയർന്നു. ഞായറാഴ്ച 19 പേർ കൂടി മരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 342 ആയി. അതേസമയം 1,188 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.

ABOUT THE AUTHOR

...view details