ഷിംലം:ഹിമാചൽ പ്രദേശിൽ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. നിസാമുദീനിലെ ജമാ അത്തിൽ പങ്കെടുത്ത 40കാരനാണ് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതോടെ ഹിമാചൽ പ്രദേശിൽ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 15 ആയി.
ഹിമാചൽ പ്രദേശിലെ കൊവിഡ് 19 കേസുകളുടെ എണ്ണം 15 ആയി - COVID-19
നിസാമുദീനിലെ ജമാ അത്തിൽ പങ്കെടുത്ത 40കാരനാണ് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതോടെ ഹിമാചൽ പ്രദേശിൽ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 15 ആയി

ഹിമാചൽ പ്രദേശിലെ കൊവിഡ് 19 കേസുകളുടെ എണ്ണം 15 ആയി
ഇയാളെ കാൻഗ്ര ജില്ലയിലെ ആശുപത്രിയിലേക്ക് മാറ്റി. കാൻഗ്ര ജില്ലയിലെ ഇന്തോറ തഹസിൽ സ്വദേശിയായ ഇദ്ദേഹം തബ്‌ലിഗ് ജമാഅത്ത് സഭയിൽ പങ്കെടുത്ത ശേഷം മാർച്ച് 16നാണ് തിരിച്ചെത്തിയത്. ഇദ്ദേഹത്തെ കൂടാതെ ജമാഅത്തിൽ പങ്കടുത്ത മറ്റ് ഏഴ് പേരും ചികിത്സയിലാണ്. 15 പേരിൽ രണ്ട് പേർ സുഖം പ്രാപിച്ചു. നാലുപേരെ ഹിമാചൽ പ്രദേശിന് പുറത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.