ഷിംല: ഹിമാചൽപ്രദേശിലെ കൊവിഡ് ബാധിതരുടെ എണ്ണം 185 ആയി. സംസ്ഥാനത്ത് 121 സജീവ കൊവിഡ് കേസുകളുണ്ടെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. 57 പേർക്ക് രോഗം ഭേദമാകുകയും മൂന്ന് പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
ഹിമാചൽപ്രദേശിൽ 185 പേർക്ക് കൊവിഡ് - ഹിമാചൽ പ്രദേശ്
സംസ്ഥാനത്ത് 121 സജീവ കൊവിഡ് കേസുകളുണ്ടെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. 57 പേർക്ക് രോഗം ഭേദമാകുകയും മൂന്ന് പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
കൊവിഡ്
ഇന്ത്യയിൽ ഇതുവരെ 1,25,101 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. നിലവിൽ 69,597 സജീവ കേസുകളാണ് രാജ്യത്തുള്ളത്. കൊവിഡ് മരണസംഖ്യ 3720 ആണ്.
Last Updated : May 23, 2020, 11:34 PM IST