കേരളം

kerala

ETV Bharat / bharat

ധാരാവിയില്‍ 25 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് 19

ധാരാവിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌ത കൊവിഡ് കേസുകളുടെ എണ്ണം 369 ആയി.

COVID-19 cases in Dharavi up by 25 to 369  ധാരാവിയില്‍ 25 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു  ധാരാവി  കൊവിഡ് 19  മുംബൈ
ധാരാവിയില്‍ 25 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Apr 30, 2020, 8:14 PM IST

മുംബൈ: ധാരാവിയില്‍ 25 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌ത കൊവിഡ് കേസുകളുടെ എണ്ണം 369 ആയി. ശിവശക്തി നഗര്‍, ശാസ്‌ത്രി നഗര്‍, പിഎംജിപി കോളനി, ദോര്‍വാഡ, ട്രാന്‍സിറ്റ് മാപ്പ്, ഇന്ദിരാ നഗര്‍, മുസ്ലീം നഗര്‍, ചൗഗുലെ ചൗള്‍ എന്നിവിടങ്ങളിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്‌തതെന്ന് ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. ധാരാവിയില്‍ കൊവിഡ് മൂലം ഇതുവരെ 18 പേരാണ് മരിച്ചത്.

ABOUT THE AUTHOR

...view details