ഡല്‍ഹിയില്‍ 24 മണിക്കൂറിനുള്ളില്‍ 1,877 കൊവിഡ് രോഗികൾ, 65 മരണം - coronavirus cases
സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 34,687 ആയി ഉയര്‍ന്നു.
ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,877 കൊവിഡ് രോഗികൾ, 65 മരണം
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,877 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 65 പേർ മരിച്ചു. ഡല്‍ഹിയില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 34,687 ആയി ഉയര്‍ന്നു. 1085 പേര്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു. 20,871 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 12,731 പേര്‍ രോഗമുക്തരായതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.