കേരളം

kerala

ETV Bharat / bharat

ഡൽഹിയിൽ 2,081 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - free ration delhi

തിങ്കളാഴ്‌ച പരിശോധനക്കയച്ച 1,397 സാമ്പിളുകളിൽ 84 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു

അരവിന്ദ് കെജ്‌രിവാൾ  ഡൽഹി കൊവിഡ്  delhi covid update  delhi coviddeath  aravind kejriwal  free ration delhi  സൗജന്യ റേഷൻ
ഡൽഹിയിൽ 2,081 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

By

Published : Apr 21, 2020, 8:15 PM IST

ന്യൂഡൽഹി: ഡൽഹിയിൽ 2,081 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 431 പേർക്ക് രോഗം ഭേദമായപ്പോൾ 47 പേർ മരിച്ചു. തിങ്കളാഴ്‌ച പരിശോധനക്കയച്ച 1,397 സാമ്പിളുകളിൽ 84 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു. കൊവിഡ് ബാധിച്ച് മരിച്ചവരിൽ 80 ശതമാനത്തിലധികം പേരും അമ്പത് വയസിന് മുകളിൽ പ്രായമുള്ളവരും ഗുരുതരമായ മറ്റ് രോഗങ്ങളും ഉള്ളവരാണെന്ന് കെജ്‌രിവാൾ കൂട്ടിച്ചേർത്തു. ഒരു കോടി ജനങ്ങൾക്ക് സൗജന്യമായി റേഷൻ നൽകാൻ സാധിച്ചുവെന്നും റേഷൻ കാർഡില്ലാത്ത 30 ലക്ഷം പേർക്ക് റേഷൻ നൽകാൻ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.

ABOUT THE AUTHOR

...view details