കേരളം

kerala

ETV Bharat / bharat

ബംഗ്ലാദേശിൽ പുതുതായി 2,996 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു - ബംഗ്ലാദേശിൽ

ബംഗ്ലാദേശിൽ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 263,503 ആയി. ഒറ്റ ദിവസത്തിലെ മരണസംഖ്യ 33 ആണ്.

000 new infections ബംഗ്ലാദേശിൽ കൊവിഡ്
ബംഗ്ലാദേശിൽ പുതുതായി 2,996 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

By

Published : Aug 11, 2020, 5:20 PM IST

ധാക്ക : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബംഗ്ലാദേശിൽ 2,996 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ബംഗ്ലാദേശിൽ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 263,503 ആയി. ഒറ്റ ദിവസത്തെ മരണസംഖ്യ 33 ആണ്. ഇതോടെ ആകെ മരണസംഖ്യ 3,471 ആയി.ബംഗ്ലാദേശിലെ മരണനിരക്ക് ഇപ്പോൾ 1.32 ശതമാനവും വീണ്ടെടുക്കൽ നിരക്ക് 57.67 ശതമാനമാണ്.

ABOUT THE AUTHOR

...view details