കേരളം

kerala

ETV Bharat / bharat

ആന്ധ്രയിൽ കൊവിഡ് 1000 കടന്നു, 31 പേർ മരിച്ചു - corona death

പുതുതായി രണ്ട് പേർ കൂടി മരിച്ചതോടെ ആന്ധ്രാപ്രദേശിലെ മരണസംഖ്യ 31 ആയി ഉയർന്നു.

CORONA POSITIVE CASES CROSS 1000  അമരാവതി  ആന്ധ്രാപ്രദേശ്  കൊറോണ വാർത്ത  കൊവിഡ്  ശ്രീകാകുളം  ആന്ധ്രയിൽ കൊവിഡ്  Srikakulam  Andhra Pradesh corona cases  covid 19  amaravati  andra capital
ആന്ധ്രയിൽ കൊവിഡ്

By

Published : Apr 25, 2020, 12:56 PM IST

അമരാവതി: ആന്ധ്രാപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്‌തത് 61 പോസിറ്റീവ് കേസുകൾ. സംസ്ഥാനത്ത് മൊത്തം 1,016 ആളുകളാണ് കൊവിഡ് ബാധിതരായുള്ളത്. കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേർ കൂടി മരിച്ചതോടെ ആന്ധ്രയിലെ ആകെ മരണം 31 ആയി. ശ്രീകാകുളം ജില്ലയിൽ ആദ്യമായി മൂന്ന് പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

രാജ്യത്ത് ആകെ 24,506 രോഗബാധിതരാണുള്ളത്. ഇതിൽ 5063 പേർക്ക് കൊവിഡ് ഭേദമായി. 775 പേർ മരിച്ചു.

ABOUT THE AUTHOR

...view details