ഭുവനേശ്വർ :വീടുകളിലേക്ക് തിരിച്ചെത്തിക്കാൻ സർക്കാറിനോട് സഹായം അഭ്യർഥിച്ച് പഞ്ചാബ് സെൻട്രൽ യൂണിവേഴ്സിറ്റിൽ നിന്നുള്ള വിദ്യാർഥികൾ. ഒഡീഷ്യയിൽ നിന്നുമുള്ള 140 ഓളം വിദ്യാർഥികളാണ് സർക്കാറിനോട് സഹായം അഭ്യർഥിച്ചത് . കൊവിഡ്-19ന്‍റെ പശ്ചാത്തലത്തിൽ ഒഡീഷ്യയിൽ യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
വീടുകളിലേക്ക് എത്താൻ സഹായിക്കണമെന്ന് കോളജ് വിദ്യാർഥികൾ - case of positive civid-19 in odisha
സർക്കാറിനോട് സഹായം അഭ്യർത്ഥിച്ച് പഞ്ചാബ് സെൻട്രൽ യൂണിവേഴ്സിറ്റിൽ നിന്നുള്ള വിദ്യാർത്ഥികൾ. 140 ഓളം വിദ്യാർത്ഥികളാണ് സർക്കാറിനോട് സഹായം അഭ്യർത്ഥിച്ചത്
![വീടുകളിലേക്ക് എത്താൻ സഹായിക്കണമെന്ന് കോളജ് വിദ്യാർഥികൾ odia students tarpped in punjab 140 students in punjab central university coronavirus in odisha covid-19 odisha news case of positive civid-19 in odisha odia students trapped news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6437467-570-6437467-1584430985012.jpg)
വീടുകളിലേക്ക് എത്താൻ സഹായിക്കണമെന്ന് കൊളേജ് വിദ്യാർഥികൾ
അതേ സമയം രണ്ടു ദിവസത്തിനകം എല്ലാ വിദ്യാർഥികളും കോളജ് വിട്ട് പോകണമെന്ന് യൂണിവേഴ്സിറ്റി നോട്ടീസ് നൽകുകയായിരുന്നു. സർക്കാറിന്‍റെ നിർദ്ദേശ പ്രകാരമാണ് യൂണിവേഴ്സിറ്റി നോട്ടീസ് നൽകിയത്. ഇറ്റയിൽ നിന്നുള്ള ഗവേഷകന് ഞായറാഴ്‌ച കൊവിഡ്-19 ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണിത്.
Last Updated : Mar 17, 2020, 5:39 PM IST