കേരളം

kerala

ETV Bharat / bharat

കൊവിഡ് സ്ഥിരീകരിച്ച മാധ്യമപ്രവര്‍ത്തകനുമായി ബന്ധപ്പെട്ട കര്‍ണാടക മന്ത്രിമാരെ പരിശോധനക്ക് വിധേയരാക്കി - video journalist

മന്ത്രമാരില്‍ ഒരാൾക്ക് വൈറസ് നെഗറ്റീവ് റിപ്പോർട്ട് ചെയ്തതായി മന്ത്രി എസ്. സുരേഷ് കുമാർ പറഞ്ഞു. ഇവർ ബി‌ബി‌എം‌പിയിലെ കണ്ടെയ്‌ന്‍മെന്‍റ് സോണുകൾ സന്ദർശിച്ചിരുന്നു

കർണാടക വീഡിയോ ജേണലിസ്റ്റ് കർണാടക മന്ത്രിമാർ COVID-19 video journalist tested positive
കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച് വീഡിയോ ജേണലിസ്റ്റുമായി ബന്ധപ്പെട്ട കർണാടക മന്ത്രിമാരെ പരിശോധനക്ക് വിധേയരാക്കി

By

Published : Apr 29, 2020, 8:30 PM IST

ബെംഗളുരു: കർണാടകയിൽ കൊവിഡ് സ്ഥിരീകരിച്ച മാധ്യമപ്രവര്‍ത്തകനുമായി കർണാടക മന്ത്രിമാർ സമ്പർക്കം പുലർത്തിയതായി റിപ്പോർട്ട്. ഇവരെ പരിശോധനക്ക് വിധേയരാക്കി. ഇവരിൽ ഒരാൾക്ക് വൈറസ് നെഗറ്റീവ് റിപ്പോർട്ട് ചെയ്തതായി മന്ത്രി എസ്. സുരേഷ് കുമാർ പറഞ്ഞു. ഇവർ ബി‌ബി‌എം‌പിയിലെ കണ്ടെയ്‌ന്‍മെന്‍റ് സോണുകൾ സന്ദർശിച്ചിരുന്നു. ഏപ്രിൽ 24നാണ് ജേണലിസ്റ്റിന് വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ ആഭ്യന്തര കാര്യാലയമായ കൃഷ്ണ സന്ദർശിച്ചതായും ജേണലിസ്റ്റ് വ്യക്തമാക്കി. ഇയാളുമായി ബന്ധപ്പെട്ട 40 പേരെയും കുടുംബാംഗങ്ങളെയും നിരീക്ഷണത്തിലാക്കി.

ABOUT THE AUTHOR

...view details