ഉത്തരാഖണ്ഡിൽ രണ്ട് പേർക്ക് കൂടി കൊവിഡ് - വൈറസ് ബാധിതരുടെ എണ്ണം 46 ആയി.
സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 46 ആയി
കൊവിഡ്
ഡെറാഡൂൺ:ഉത്തരാഖണ്ഡില്‍ രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 46 ആയി. ഇതിൽ 18 പേരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. മറ്റ് രോഗികൾ നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.