കർണാടകയിൽ 10,704 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു - COVID-1
1.17 ലക്ഷം സജീവ കേസുകൾ സംസ്ഥാനത്തുണ്ട്. 853 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്
![കർണാടകയിൽ 10,704 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു COVID-19: 10,704 new cases in Karnataka, 101 deaths കർണാടകയിൽ 10,704 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു കൊവിഡ് കേസുകൾ കർണാടക കൊവിഡ് കേസുകൾ COVID-1 new cases in Karnataka](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9104253-thumbnail-3x2-covid1.jpg)
കർണാടക
ബെംഗളൂരു:കർണാടകയിൽ വ്യാഴാഴ്ച 10,704 പുതിയ കൊവിഡ് കേസുകളും 101 മരണങ്ങളും രേഖപ്പെടുത്തി. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 6.79 ലക്ഷവും മരണസംഖ്യ 9,675 ആയി ഉയർന്നു. 9,613 പേർ രോഗമുക്തി നേടി. പുതിയ കേസുകളിൽ 5,121 കേസുകൾ ബെംഗളൂരു നഗരത്തിൽ നിന്ന് മാത്രമാണ്. 1.17 ലക്ഷം സജീവ കേസുകൾ സംസ്ഥാനത്തുണ്ട്. 853 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.