ഉത്തർപ്രദേശിൽ ദമ്പതികളെ അജ്ഞാതർ കൊന്നു - താക്കൂർദ്വാര
തിങ്കളാഴ്ച രാത്രിയാണ് സംഭവം. മോഹിത് വർമ ഭാര്യ മോന എന്നിവരാണ് കൊല്ലപ്പെട്ടത്.
ഉത്തർപ്രദേശിൽ ദമ്പതികളെ അജ്ഞാതർ കൊലപ്പെടുത്തി
ലക്‌നൗ:ഉത്തർപ്രദേശിലെ താക്കൂർദ്വാരയിൽ ദമ്പതികളെ അജ്ഞാതർ കൊലപ്പെടുത്തി. തിങ്കളാഴ്ച രാത്രിയാണ് സംഭവം. മോഹിത് വർമ ഭാര്യ മോന എന്നിവരാണ് കൊല്ലപ്പെട്ടത്. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. വീട്ടിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ കാണാതായി. മൃതദേഹങ്ങൾ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.