കേരളം

kerala

ETV Bharat / bharat

മംഗളൂരുവില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി - ദമ്പതികളെ കൊലപ്പെടുത്തി വാർത്ത

വിന്‍സെന്‍റ്(50), ഹെലന്‍(45) എന്നിവരാണ് മരിച്ചത്

Couple killed news  death news  ദമ്പതികളെ കൊലപ്പെടുത്തി വാർത്ത  മരണ വാർത്ത
ക്രൈം

By

Published : Apr 29, 2020, 5:25 PM IST

മംഗളൂരു: മംഗളൂരുവിലെ മുല്‍ക്കിയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. വിന്‍സെന്‍റ്(50), ഹെലന്‍(45) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസിയായ അല്‍ഫോണ്‍സിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വാക്ക് തർക്കത്തെ തുടർന്ന് അയല്‍വാസിയായ യുവാവ് ദമ്പതികളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details