കേരളം

kerala

ETV Bharat / bharat

ഉത്തർപ്രദേശിൽ ദമ്പതിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി - Ghaziabad death

പല്ലവി, നിഖിൽ എന്നിവരെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവർക്ക് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞും ഉണ്ട്

ഉത്തർപ്രദേശ്  ദമ്പതികൾ തൂങ്ങിമരിച്ചു  ഗാസിയാബാദ്  Couple commits suicide in UP  Ghaziabad death  Uttar Pradesh
ഉത്തർപ്രദേശിൽ ദമ്പതികൾ തൂങ്ങിമരിച്ചു

By

Published : Jun 26, 2020, 2:20 PM IST

ലഖ്‌നൗ: ഗാസിയാബാദിൽ ദമ്പതിമാരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പല്ലവി, നിഖില്‍ എന്നിവരെയാണ് ഇന്ദിരാപുരത്തെ വീട്ടിനുളളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവർക്ക് ഒമ്പത് മാസം പ്രായമുള്ള കുട്ടിയുണ്ട്. രണ്ട് വർഷങ്ങൾക്ക് മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. രാവിലെ ആറ് മണിക്ക് വീട്ടിൽ വരണമെന്ന് മരിക്കുന്നതിന് മുമ്പ് നിഖിൽ സഹോദരിയെ അറിയിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനയച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details