കേരളം

kerala

ETV Bharat / bharat

പശ്ചിമ ബംഗാളിൽ നാടൻ ബോംബുകൾ കണ്ടെത്തി - Majampur village

അഞ്ചു ജാറുകളിലായാണ് ബോംബുകൾ കണ്ടെത്തിയത്

Country-made bomb Malda country-made bombs found Majampur village പശ്ചിമ ബംഗാളിൽ നാടൻബോംബുകൾ കണ്ടെത്തി
പശ്ചിമ ബംഗാളിൽ നാടൻബോംബുകൾ കണ്ടെത്തി

By

Published : Mar 12, 2020, 7:53 PM IST

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മാൽഡ ജില്ലയിൽ നിരവധി നാടൻ ബോംബുകൾ കണ്ടെത്തിയതായി റിപ്പോർട്ട്. മജാംപൂർ ഗ്രാമത്തിന് സമീപത്തുള്ള ഒരു ഒഴിഞ്ഞ കെട്ടിടത്തിൽ അഞ്ചു ജാറുകളിലായാണ് ബോംബുകൾ കണ്ടെത്തിയത്. ബോംബുകൾ നിർമാർജനം ചെയ്യുന്നതിനായി ബോംബ് നിർമാർജന സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details