കാൺപൂരിൽ ബോംബ് സ്‌ഫോടനം - കാൺപൂരിൽ ബോംബ് പൊട്ടിത്തെറി
ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല
ഉത്തർ പ്രദേശിലെ കാൺപൂരിൽ ബോംബ് പൊട്ടിത്തെറി
ലഖ്‌നൗ: ഉത്തർ പ്രദേശിലെ കാൺപൂരിൽ ബോംബ് സ്‌ഫോടനം. ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല. പ്രാദേശികമായി നിർമിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു. ഡോഗ് സ്ക്വാഡ്, ഫോറൻസിക് ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലത്തെത്തിയിട്ടുണ്ട്.