ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഡിഡിസി തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആരംഭിച്ചു. 280 ഡിഡിസി നിയോജകമണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണലാണ് നടക്കുന്നത്. ഡിസംബർ 19നാണ് വോട്ടെടുപ്പ് നടന്നത്. .
ജമ്മു കശ്‌മീരിലെ ഡിഡിസി തെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ആരംഭിച്ചു - സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ കെ.കെ ശർമ
280 ഡിഡിസി നിയോജകമണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണലാണ് നടക്കുന്നത്
![ജമ്മു കശ്‌മീരിലെ ഡിഡിസി തെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ആരംഭിച്ചു DDC elections in J-K jammu kashmir election vote counting jk ജമ്മു കശ്‌മീരിലെ ഡിഡിസി തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന് ജമ്മു കശ്‌മീരിലെ ഡിഡിസി തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ കെ.കെ ശർമ kk sharma](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9961976-248-9961976-1608601817970.jpg)
ജമ്മു കശ്‌മീരിലെ ഡിഡിസി തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന്
ഓരോ ഹാളിലും ഓരോ കൗണ്ടിങ് അസിസ്റ്റന്‍റും അവരെ നിരീക്ഷിക്കാൻ കൗണ്ടിങ് സൂപ്പർവൈസർമാരും ഉണ്ട്. വോട്ടെണ്ണൽ നിരീക്ഷിക്കുന്നതിനായി സിസിടിവിയും സജ്ജമാക്കിയിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് വോട്ടെണ്ണൽ നടത്തുന്നതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ കെ.കെ ശർമ പറഞ്ഞു .
Last Updated : Dec 22, 2020, 9:48 AM IST