കേരളം

kerala

ETV Bharat / bharat

അഴിമതി കേസ്; 37 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് ഒഡീഷ മുഖ്യമന്ത്രി - ഒഡീഷ അഴിമതി കേസ്

നിരവധി അഴിമതി കേസുകളിൽ വിജിലൻസ് കോടതിയിൽ കുറ്റക്കാരായി കണ്ടെത്തിയ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടിയെടുത്തത്.

അഴിമതി കേസ്; 37 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

By

Published : Sep 14, 2019, 11:54 AM IST

ഭുവനേശ്വർ(ഒഡീഷ):അഴിമതി കേസുകളുമായി ബന്ധപ്പെട്ട് 16 സർക്കാർ ഉദ്യോഗസ്ഥരെ ഒഡീഷ മുഖ്യമന്ത്രി നവീൻ പട് നായിക് വെള്ളിയാഴ്‌ച പിരിച്ചുവിട്ടു. കഴിഞ്ഞ ഒരു മാസമായി 37 പേരെ പിരിച്ചുവിടുകയും ആറ് പേരുടെ പെൻഷൻ നിർത്തലാക്കുകയും ചെയ്‌തു.
എൻജിനീയർ, ഹെഡ് മാസ്റ്റർ, റവന്യു ഇൻസ്പെക്‌ടർ, ഫാർമസിസ്റ്റ്, പഞ്ചായത്ത് ഉദ്യോഗസ്ഥർ, ക്ളാർക്ക് തുടങ്ങിയവരെയാണ് പിരിച്ചുവിട്ടതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിച്ചു.

ABOUT THE AUTHOR

...view details