പനാജി: കൊവിഡ് രോഗബാധ പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ വടക്കൻ ഗോവ പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനാജ്ഞ ലംഘിക്കുന്നവർക്ക് എതിരെ ഐപിസി 188 പ്രകാരം കേസെടുക്കുമെന്ന് പൊലീസ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
കൊവിഡ് 19; വടക്കൻ ഗോവയില്‍ നിരോധനാജ്ഞ - വടക്കൻ ഗോവ വാർത്ത
നിരോധനാജ്ഞ ലംഘിക്കുന്നവർക്ക് എതിരെ ഐപിസി 188 പ്രകാരം കേസെടുക്കുമെന്ന് പൊലീസ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
കൊവിഡ് 19; വടക്കൻ ഗോവയില്‍ നിരോധനാജ്ഞ
ആളുകൾ ഒത്തുകൂടുന്നതിനും റോഡുകളിലും തെരുവുകളിലും പ്രകടനം നടത്തുന്നതിനും പൊതു പരിപാടികൾ സംഘടിപ്പിക്കുന്നതിനും ഗോവയില്‍ അനുവാദമില്ല.രാജ്യത്ത് പോസിറ്റീവ് കേസുകളുടെ എണ്ണം 271 ആയെന്ന് ഇന്ത്യൻ കൗൺസില്‍ ഓഫ് മെഡിക്കല്‍ റിസർച്ച് അറിയിച്ചു.