കേരളം

kerala

ETV Bharat / bharat

കൊവിഡ് 19; പരീക്ഷ കേന്ദ്രത്തില്‍ മാസ്‌ക് ധരിക്കാന്‍ അനുമതി - CBSE

ഹാൻഡ് സാനിറ്റൈസറും പരീക്ഷാകേന്ദ്രത്തിലേക്ക് കൊണ്ടുപോകാം

കൊവിഡ് 19  പരീക്ഷ കേന്ദ്രത്തില്‍ മാസ്‌ക് ധരിക്കാന്‍ അനുമതി  ഹാൻഡ് സാനിറ്റൈസര്‍  സിബിഎസ്ഇ  സിബിഎസ്ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി  Coronavirus Outbreak  CBSE  Carry Masks and Hand Sanitiser
കൊവിഡ് 19; പരീക്ഷ കേന്ദ്രത്തില്‍ മാസ്‌ക് ധരിക്കാന്‍ അനുമതി

By

Published : Mar 4, 2020, 11:35 PM IST

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ കേന്ദ്രത്തില്‍ മാസ്‌ക് ധരിക്കാന്‍ അനുമതി നല്‍കി സിബിഎസ്ഇ. പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ പരീക്ഷക്കിടയിലാണ് ആവശ്യമെങ്കില്‍ മാസ്‌ക് ധരിക്കാന്‍ സിബിഎസ്ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി അനുമതി നല്‍കിയത്. ഹാൻഡ് സാനിറ്റൈസറും പരീക്ഷാകേന്ദ്രത്തിലേക്ക് കൊണ്ടുപോകാം.

ABOUT THE AUTHOR

...view details