ന്യൂഡൽഹി: കൊൽക്കത്തയിൽ നിയമിതനായ സെൻട്രൽ ഇന്‍ഡസ്ട്രിയിൽ സെക്യൂരിറ്റി ഫോഴ്‌സിലെ ഉദ്യോഗസ്ഥൻ കൊവിഡ് മൂലം മരിച്ചു. കൊൽക്കത്തിയിലെ ഇന്ത്യൻ മ്യൂസിയം സുരക്ഷാ യൂണിറ്റിൽ നിയമിതനായ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് മരിച്ചത്. കൊവിഡ് മൂലം മരിക്കുന്ന രണ്ടാമത്തെ സിഐഎസ്എഫ് ഉദ്യോഗസ്ഥനാണിത്.
കൊവിഡ് മൂലം സിഐഎസ്എഫ് ഉദ്യോഗസ്ഥൻ മരിച്ചു - സെൻട്രൽ ഇന്‍ഡസ്ട്രിയിൽ സെക്യൂരിറ്റി ഫോഴ്‌സ്
കൊൽക്കത്തിയിലെ ഇന്ത്യൻ മ്യൂസിയം സുരക്ഷാ യൂണിറ്റിൽ നിയമിതനായ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് മരിച്ചത്.
കൊവിഡ് മൂലം സിഐഎസ്എഫ് ഉദ്യോഗസ്ഥൻ മരിച്ചു
മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിയമിതനായ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ വ്യാഴാഴ്‌ച കൊവിഡ് മൂലം മരിച്ചിരുന്നു. ഇന്ത്യൻ പാരാ മിലിട്ടറി ഫോഴ്‌സിലെ അഞ്ചാമത്തെ കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്.