കൊവിഡ് 19 എന്ന് സംശയം; തായ് യുവതി നിരീക്ഷണത്തിൽ - അംബാല
ഇവരുടെ സാമ്പിളുകൾ ശേഖരിച്ച് പൂനെയിലേക്കും ഡൽഹിയിലേക്കും പരിശോധനക്കയച്ചിട്ടുണ്ട്
കെവിഡ് 19 എന്ന് സംശയം; തായി യുവതി നിരീക്ഷണത്തിൽ
അംബാല (ഹരിയാന):ഹരിയാനയിലെ അംബാലയിൽ കൊവിഡ് 19 എന്ന് സംശയം. കൊവിഡ് 19ന്‍റെ രോഗലക്ഷണങ്ങളുള്ള തായ് യുവതിയെയാണ് അംബാല കാന്‍റ് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ചയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരുടെ സാമ്പിളുകൾ ശേഖരിച്ച് പൂനെയിലേക്കും ഡൽഹിയിലേക്കും പരിശോധനക്കയച്ചിട്ടുണ്ട്. പന്നിപ്പനി കണ്ടെത്തുന്നതിനുള്ള സാമ്പിളുകളും പരിശോധനക്കയക്കും.