കേരളം

kerala

ETV Bharat / bharat

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം തടാകക്കരയില്‍ അടക്കം ചെയ്തു - Corona victim buried in the lake bed

തമിഴ്നാട്ടിലെ തിരുവണ്ണാമല സ്വദേശിയുടെ മൃതദേഹമാണ് നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് തടാകക്കരയില്‍ അടക്കിയത്

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം തടാകക്കരയില്‍ അടക്കം ചെയ്തു  മൃതദേഹം തടാകക്കരയില്‍ അടക്കം ചെയ്തു  തമിഴ്നാട്  തിരുവണ്ണാമല  Corona victim buried in the lake bed  lake bed
കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം തടാകക്കരയില്‍ അടക്കം ചെയ്തു

By

Published : Jun 14, 2020, 10:30 PM IST

ചെന്നൈ: തമിഴ്നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം തടാകക്കരയില്‍ അടക്കം ചെയ്തു. ശ്മശാനഭൂമിയില്‍ അടക്കുന്നത് നാട്ടുകാര്‍ എതിര്‍ത്തതോടെയാണ് മൃതദേഹം തടാകക്കരയില്‍ അടക്കിയത്. തിരുവണ്ണാമലയിലെ നല്ലവനപാലയം സ്വദേശിയായ 50 കാരന് ജൂണ്‍ നാലിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവണ്ണാമല സർക്കാർ മെഡിക്കൽ കോളജ് ആശുപത്രില്‍ ചികിത്സയിലായരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ സഹോദരനും കൊവിഡ് സ്ഥിരീകരിച്ചു.

ABOUT THE AUTHOR

...view details