ഗുജറാത്തിൽ 1175 കൊവിഡ് ബാധിതർ കൂടി - കൊവിഡ്
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 16 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു.
കൊവിഡ്
ഗാന്ധിനഗർ: ഗുജറാത്തിൽ 1175 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 86265 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 16 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ഇതുവരെ 2855 പേർ ഗുജറാത്തിൽ കൊവിഡ് ബാധിച്ച് മരിച്ചു.