ഗുജറാത്തിൽ 1,145 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു - gujarat
820087 കേസുകളാണ് ഗുജറാത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്.
കൊവിഡ്
ഗാന്ധിനഗർ: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഗുജറാത്തിൽ സ്ഥിരീകരിച്ചത് 1,145 കൊവിഡ് കേസുകൾ. 17 കൊവിഡ് മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ 2,839 ആയി ഉയർന്നു. 820087 കേസുകളാണ് ഗുജറാത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്.