ഗുജറാത്തിലെ കൊവിഡ് ബാധിതർ 75782 ആയി - Gandhi Nagar
ഗുജറാത്തിൽ ഇന്ന് 18 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്.
ഗുജറാത്തിലെ കൊവിഡ് ബാധിതർ 75782 ആയി
ഗാന്ധിനഗർ:സംസ്ഥാനത്ത് പുതിതായി 1092 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതർ 75782 ആയി. ഗുജറാത്തിൽ വ്യാഴാഴ്ച 18 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. ആകെ 27733 പേരാണ് കൊവിഡ് മൂലം മരിച്ചത്.