ഗുജറാത്തിലെ കൊവിഡ് രോഗികൾ 53,631 - corona
സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 2283 ആയി.
![ഗുജറാത്തിലെ കൊവിഡ് രോഗികൾ 53,631 corona update of gujarat കൊവിഡ് കൊറോണ വൈറസ് ഗുജറാത്ത് ഗാന്ധി നഗർ corona update corona gujarat](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8160310-353-8160310-1595603151707.jpg)
ഗുജറാത്തിലെ കൊവിഡ് രോഗികൾ 53,631 ആയി
ഗാന്ധിനഗർ: സംസ്ഥാനത്ത് പുതുതായി 1068 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികൾ 53,631 ആയി. 26 മരണമാണ് ഇന്ന് മാത്രം റിപ്പോർട്ട് ചെയ്‌തത്. സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 2283 ആയി.